News1 year ago
മദർ തെരേസ പെയിൻ & പാലിയേറ്റീവ് കെയർ പദ്ധതി;കുട്ടമ്പുഴ പഞ്ചായത്തിന് പാലിയേറ്റീവ് വാഹനം കൈമാറി
കോതമംഗലം:ആന്റണി ജോൺ എം എൽ എ യുടെ മദർ തെരേസ പെയിൻ & പാലിയേറ്റീവ് കെയർ പദ്ധതിയുടെ ഭാഗമായി കുട്ടമ്പുഴ പഞ്ചായത്തിന് പാലിയേറ്റീവ് വാഹനം കൈമാറി. ആന്റണി ജോൺ എം എൽ എ നിയോജക മണ്ഡലത്തിൽ...