Local News1 year ago
പ്ലാന്‍ഫണ്ട് വിനിയോഗം;ആന്റണി ജോണ്‍ എം എല്‍ എ പല്ലാരിമംഗലം പഞ്ചായത്തിനെ അനുമോദിച്ചു
കോതമംഗലം; പ്ലാന്‍ഫണ്ട് വിനിയോഗത്തില്‍ എറണാകുളം ജില്ലയില്‍ ഒന്നാമതും, സംസ്ഥാനത്ത് പന്ത്രണ്ടാം സ്ഥാനത്തുമെത്തിയ പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് ഭരണസമിതിയേയും ഉദ്യോഗസ്ഥരേയും എം എല്‍ എ ആന്റണി ജോണ്‍ ആദരിച്ചു 1978 ല്‍ രൂപീകൃതമായ പല്ലാരിമംഗലം പഞ്ചായത്തിന്റെ 44...