Latest news2 years ago
അടിച്ചുവീഴ്ത്തിയത് മകനെപ്പോലെ കരുതിയ അഫ്സൽ, ഞെട്ടൽ വിട്ടൊഴിയാതെ മീര മുഹമ്മദ്; പല്ലാരിമംഗലത്തെ വിറപ്പിച്ച മുഖംമൂടി അക്രമി പിടിയിൽ
കോതമംഗലം; മുഖം മൂടി ധരിച്ചെത്തി, തന്നെ അടിച്ചുവീഴ്ത്തി ,കാത്് വലിച്ചുപറിച്ച് കമ്മലെടുത്തത് മകനെപ്പോലെ കരുതി സ്നേഹിച്ചിരുന്ന അഫ്സൽ ആണെന്ന് തിരിച്ചറിവ് സമ്മാനിച്ച ഞെട്ടലിൽ നിന്നും മീര മൂഹമ്മദ് ഇപ്പോഴും മോചിതയായിട്ടില്ല. വീട്ടിലെ ഒരു അംഗത്തെപ്പോലെ കരുതിയിരുന്ന...