Latest news7 months ago
കാണാനില്ലന്ന പരാതിയിൽ അന്വേഷണം; അനുജയുടെ ജഡം കണ്ടെത്തിയത് പുഴയിൽ, ആത്മഹത്യയെന്ന് പോലീസ്
കൊച്ചി;യുവതി കൈ ഞരമ്പ് മുറിച്ച ശേഷം പാലത്തിൽനിന്നും ചാടി.തിരച്ചിലിൽ മൃതദ്ദേഹം കണ്ടെടുത്തു. പാലാരിവട്ടം സ്വദേശിയായ അനൂജ(21)യാണ് ഇടപ്പള്ളി കുന്നുംപുറത്തിന് സമീപമുള്ള മുട്ടാർ പാലത്തിൽനിന്നും താഴേയ്ക്ക് ചാടിയത്.പെൺകുട്ടിയെ കാണാനില്ലെന്ന് വ്യക്തമാക്കി ബന്ധുക്കൾ പാലാരിവട്ടം പൊലീസിൽ പരാതി നൽകിയിരുന്നു....