ഇടുക്കി: ചിന്നക്കനാലിൽ കാട്ടാന ശല്യം രൂക്ഷം. പുല്ല് മെയുകയായിരുന്ന പശുവിനെ തുമ്പിക്കൈക്ക് അടിച്ച് വീഴ്ത്തി. സരസമ തോമസ് എന്ന സ്ത്രീയുടെ പശുവിനെയാണ് ആന ആക്രമിച്ചത്.ഓടി മാറിയതിനാൽ വീട്ടമ്മ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞാണ് പ്രതീക്ഷിക്കാതെയുള്ള ആനയുടെ...
മൂന്നാര്‍;കാട്ടുകൊമ്പന് പടയപ്പ വീണ്ടും റേഷന്‍കട തകര്‍ത്തു.3 അരി ചാക്കുകള്‍ നശിപ്പിച്ചു,കെട്ടിടത്തിനും കേടുപാടുകളുണ്ട്. പെരിയവര ഫാക്ടറി ഡിവിഷനില്‍ ശിവകുമാരിയുടെ ഉടമസ്ഥതയിലുള്ള എആര്‍ഡി 49-ാം നമ്പര്‍ കടയാണ് പടയപ്പ തകര്‍ത്തത്. ഇന്നലെ പുലര്‍ച്ചെ 4.30ന് ആണ് പടയപ്പ റേഷന്‍കടയുടെ...
(വീഡിയോ കാണാം) മൂന്നാർ;കാട്ടുകൊമ്പൻ പടയപ്പയെ മൂന്നാറിലും പരിസരപ്രദേശങ്ങളിലുമുള്ളവർക്ക് നന്നായി അറിയാം.അവൻ നാട്ടിലെ സ്ഥിരം കാഴ്ചയായിട്ട് വർഷങ്ങളായി.വല്ലപ്പോഴും വീട് മുന്നിൽക്കൂടി കടന്നുപോയാലും കാര്യമായ നാശനഷ്ടമൊന്നും ഇവൻ വരുത്താറില്ല. വിശന്നാൽ പഴം പച്ചക്കറി കടകളിൽ എത്തി കഴിയാവുന്നിടത്തിടത്തോളം അകത്താക്കും.അതാണ്...