Local News1 year ago
ഓറഞ്ച് ദ വേൾഡ് ക്യാമ്പയ്ൻ
കോതമംഗലം:സ്ത്രീധന സമ്പ്രദായത്തിനെതിരെ ഓറഞ്ച് ദ വേൾഡ് ക്യാമ്പയിന്റെ ഭാഗമായി കോതമംഗലം മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ കേരള സർക്കാരിന്റെ വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലേഴ്സ് തെരുവ്...