Latest news4 months ago
മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്ക് “പണിമുടക്കി”; പോലീസ് കേസെടുത്തു,മൈക്ക് സെറ്റ് പിടിച്ചെടുത്തു
തിരുവനന്തപുരം;മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്കിന്റെ പ്രവർത്തനം നിലച്ച സംഭവത്തിൽ പോലീസ് കേസെടുത്തു.മൈക്കും കേബിളും പിടിച്ചെടുത്തു.കേരളാ പൊലീസ് ആക്ട് പ്രകാരം 118 ഇ എന്ന വകുപ്പുപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കുന്നതിന് സാധ്യതയുള്ളതോ, പൊതുസുരക്ഷയെ പരാജയപ്പെടുത്തുന്നതോ ആയ എതെങ്കിലും പ്രവൃത്തി...