Latest news6 months ago
റെയിൽവേ പ്ലാറ്റ്ഫോമിൽ സുനിതയ്ക്ക് സുഖപ്രസവം; തുണയായത് കനിവ് ആമ്പുലൻസ് ജീവനക്കാർ
പാലക്കാട്; റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ യുവതി പ്രസവിച്ചു. നാട്ടിലേക്കുള്ള യാത്രമധ്യേ ജാർഖണ്ഡ് ഹട്ടിയ സ്വദേശി അരവിന്ദിന്റെ ഭാര്യ സുനിത (26) ആണ് ഒലവക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ്ഫോമിൽ ആൺ കുഞ്ഞിനു ജന്മം നൽകിയത്....