News1 year ago
ഷീബയുടെ മരണം ; കാരണം ദുരൂഹം , ആത്മഹത്യ ചെയ്യില്ലന്നും നിഗമനം
മൂന്നാര്‍; ദേവികുളം സര്‍ക്കാര്‍ സ്കൂളിലെ കൗണ്‍സിലര്‍ മൂന്നാര്‍ നല്ലതണ്ണി സ്വദേശിനി ഷീബ എയ്ഞ്ചല്‍ റാണിയുടെ മരണത്തിന് പിന്നില്‍ ദുരൂഹതകള്‍ ഉണ്ടെന്ന് പരക്കെ സംശയം. ഡിസംമ്പര്‍ 31 -ന് വൈകിട്ട് സഹോദരി വീട്ടിലെത്തിയപ്പോള്‍ കതക് അകത്തുനിന്നും പൂട്ടിയ...