News1 year ago
കോവിഡ് ; ശാസ്ത്ര പരീക്ഷണങ്ങള്‍ നിഗമനങ്ങള്‍ മാത്രമോ എന്ന് സംശയമെന്ന് എന്‍ കെ പ്രേമചന്ദ്രന് എം പി
കൊല്ലം;കോവിഡ് സംബന്ധിച്ച ശാസ്ത്ര പരീക്ഷണങ്ങള്‍ നിഗമനങ്ങള്‍ മാത്രമെന്ന് സംശയിക്കുന്നതായി എന്‍.കെ.പ്രേമചന്ദ്രന് എംപി.തനിയ്ക്കും ഭാര്യയ്ക്കും മകനും ആവര്‍ത്തിച്ച് കോവിഡ് ബാധയുണ്ടായ സാഹചര്യത്തെ വിലയിരുത്തിയായിരുന്നു എം പിയുടെ പ്രതികരണം. നിലവില്‍ മൂവരും കോവിഡ് ബാധിതരാണ്.ഇത് രണ്ടാംതവണയാണ് ഇവര്‍ക്ക് കോവിഡ്...