News1 year ago
സന്യസ്ത വിദ്യാർത്ഥി അനു അലക്സ് ജീവനൊടുക്കിയതിന്റെ കാരണം തേടി പോലീസും ബന്ധുക്കളും
കോതമംഗലം : സന്യസ്ത വിദ്യാർത്ഥിനി തൊടുപുഴ വെള്ളിയാമറ്റം ഇടയാൽ അലക്സ് -ലീല ദമ്പതികളുടെ മകൾ അന്നു അലക്സ് (21 ) കോൺവെന്റിൽ ജീവനൊടുക്കിയതിന്റെ കാരണം തേടി പോലീസും ബന്ധുക്കളും. സന്യസ്ഥ ജീവിതം അനു സ്വന്തം തിരഞ്ഞെടുത്ത...