പത്തനംതിട്ട: കോഴഞ്ചേരി തടിയൂരിൽ വിവാഹത്തിന് മദ്യപിച്ചെത്തി വരൻ. സംഭവത്തിന് പിന്നാലെ വധു പിന്മാറിയതോടെ വിവാഹം മുടങ്ങി. പള്ളിമുറ്റത്തെത്തിയ വരൻ വളരെ പണിപ്പെട്ടാണ് പുറത്തിറങ്ങിയത്. ചടങ്ങുകൾ നിർവഹിക്കാൻ എത്തിയ വൈദികനോട് വരെ മോശമായി സംസാരിച്ചതോടെ വധുവും വീട്ടുകാരും...
ബെംഗളൂരു: വെള്ളത്തിൽ നിന്നും മൈക്രോ പ്ലാസ്റ്റിക് നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രത്യേക ഹൈഡ്രോജെൽ വികസിപ്പിച്ചതായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് (ഐ.ഐ.എസ്സി).സൂക്ഷ്മ പ്ലാസ്റ്റിക് തരികളായ മൈക്രോപ്ലാസ്റ്റിക്കുകൾ ജലത്തിൽ നിന്നും ആഗിരണം ചെയ്ത് നശിപ്പിക്കുന്നതിൽ ഹൈഡ്രോജെൽ...
തൃശ്ശൂർ: വാൽപ്പാറയിൽ ചീങ്കണ്ണി ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു. മാനാമ്പള്ളി സ്വദേശി അജയ്ക്കാണ് (17) കയ്യിലും കാലിലും പരിക്കേറ്റത്. അതിരപ്പിള്ളി വാൽപ്പാറ മാണം പള്ളി എസ്റ്റേറ്റിനടുത്തുള്ള പുഴയിൽ പവർഹൗസിന് സമീപമായിരുന്നു സംഭവം.കുളിക്കുമ്പോൾ ചീങ്കണ്ണി പെട്ടെന്ന് ആക്രമിക്കുകയായിരുന്നു എന്ന്...
ആലുവ: ഏഴര ഗ്രാം എം.ഡി.എം.എ യുമായി 2 പേർ പിടിയിൽ. മാറമ്പിള്ളി ചാലക്കൽ തോലാട്ട് വീട്ടിൽ സാദ്ദിഖ് അലി (32), തുരുത്ത് പാലവിളയിൽ മുഹമ്മദ് ഷഫീഖ് (26) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും നെടുമ്പാശേരി...
കോട്ടയം: തലയോലപ്പറമ്പിൽ പെട്രോൾ പമ്പിലെ തർക്കത്തിൽ ജീവനക്കാരന് പരിക്ക്. പമ്പ് ജീവനക്കാരനായ അപ്പച്ചനാണ് മർദ്ദനമേറ്റത്. ചോദ്യം ചെയ്ത നാട്ടുകാരനും കുത്തേറ്റതായി പരാതി ഉയർന്നു. ഗൂഗിൾ പേ ചെയ്തപ്പോൾ അനൗൺസ്മെൻറ് ശബ്ദം കേൾക്കാത്തതിനെ ചൊല്ലിയായിരുന്നു തർക്കത്തിന്റെ തുടക്കം....