Latest news4 months ago
മറയൂരിൽ ഗർഭിണിയുടെ വീട്ടിൽ കവർച്ച,താലിമാല കാണാനില്ല,പരക്കെ ഭീതി;പോലീസ് അന്വേഷണം ഊർജ്ജിതം
മറയൂർ:മറയൂരിൽ വീണ്ടും കവർച്ച.പത്തടിപ്പാലത്ത് ശശികലയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി കവർച്ച നടന്നത്.എട്ടുമാസം ഗർഭിണിയായ മകൾ നിത്യയുടെ 3 പവൻ തൂക്കം വരുന്ന താലിമാല നഷ്ടമായി. അർദ്ധരാത്രി ഒരു മണിയോടെയാണ് സംഭവം. മാസങ്ങളായി പൂട്ടിക്കിടന്നിരുന്ന വീട്ടിൽ...