Latest news9 months ago
കൗണ്ടർ വെയിറ്റും ഷട്ടറും കാണാനില്ല, പറമ്പിക്കുളം ഡാമിൽ നിന്നും നീരൊഴുക്ക് ശക്തം;21 കൂടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
പാലക്കാട്;പറമ്പിക്കുളം ഡാമിന്റെ തകർന്ന ഷട്ടർ പുനസ്ഥാപിച്ച് ,നീരൊഴുക്കുനിയന്ത്രിക്കാൻ 10 ദിവസമെങ്കിലും വേണ്ടിവരുമെന്ന്് തമിഴ്നാട് ജലവിഭവമന്ത്രി ദുരൈ മുരുകൻ.ചെന്നൈയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കെവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഷട്ടറുകളെ ബന്ധിപ്പിക്കുന്ന ചങ്ങല പൊട്ടി കോൺക്രീറ്റ് ബീം അടർന്നു...