News2 years ago
വൈറലായ വീഡിയോ പാരയയി;നടൻ ജോജു ജോർജ്ജിനെതിരെ കേസെടുക്കണമെന്ന് കെ എസ് യു
തൊടുപുഴ: വാഗമൺ എം എം ജെ പ്ലാന്റേഷനിൽ നടന്ന ഓഫ് റോഡ് റൈഡ് വിവാദത്തിലേയ്ക്ക്.നടൻ ജോജു ജോർജ്ജിനെതിരെ നടപടി സ്വീകരിയ്ക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ് ഉന്നത അധികൃതർക്ക് പരാതി...