Local News8 months ago
ഞാനവനെ കൊന്നെ..മകന്റെ അലർച്ച കേട്ട് വീട്ടിലെത്തിയപ്പോൾ കണ്ടത് നടുക്കുന്ന കാഴ്ച;ഞെട്ടൽ വിട്ടുമാറിയിട്ടില്ലന്ന് സുബ്ബരാജ്
മറയൂർ:ഞാനവനെ കൊന്നേ…മകന്റെ സുരേഷിന്റെ മദ്യലഹരിയിലുള്ള വാക്കുകൾ തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന പിതാവ് സുബ്ബരാജും കേട്ടിരുന്നു.എങ്കിലും കാര്യമാക്കിയില്ല.മദ്യപിച്ചെത്തിയാൽ വീട്ടിലെ കസേര, ടിവി, പാത്രങ്ങൾ തുടങ്ങിയവ മുറ്റത്തേക്ക് വലിച്ചെറിയുകയും വായിൽത്തോന്നിയതെല്ലാം വിളിച്ചുപറയുന്നതും സുരേഷിന്റെ രീതിയാണ്. അൽപസമയം കഴിഞ്ഞിട്ടും അനക്കമൊന്നും കേൾക്കാതായതോടെ...