അടിമാലി;ഇന്നലെ രാവിലെ നേര്യമംഗലത്ത് അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസിലെ യാത്രക്കാരൻ പകർത്തിയ വീഡിയോ വൈറൽ. സാമാന്യം വേഗത്തിൽ നീങ്ങുന്ന ബസിൽ നിന്നുള്ള പുറംകാഴ്ചകളും ഉള്ളിലെ കാഴ്ചകളുമാണ് വീഡിയോയിലുള്ളത്.ദൃശ്യത്തിൽ ഉൾപ്പെട്ടിട്ടുള്ള ഹെഡ്ഫോൺ ധരിച്ച യുവാവോ ഇയാളുടെ കൂടെയുണ്ടായിരുന്നവരോ ആകാം...
കോതമംഗലം;നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് മതിലിൽ ഇടിച്ച് മറിഞ്ഞു.ദുരന്തം ഒഴിവായത് തലനാരിഴയ്ക്കെന്ന് നാട്ടുകാർ. ഇന്ന് രാവിലെ 7 30 തിനോടടുത്ത് കൊച്ചി -ധനുഷ്കോടി ദേശീയ പാതയിലെ നേര്യമംഗലത്ത് വില്ലാഞ്ചിറ കയറ്റത്തിലാണ് ബസ് അപകടത്തിൽപ്പെട്ടത്. മൂന്നാറിന് വവരികയായിരുന്ന...