Latest news4 months ago
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളിന്റെ പേരുമാറ്റം ; പ്രതിപക്ഷം ബി ഡി ഒ യെ ഉപരോധിച്ചു
കോതമംഗലം: കോതമംഗലം മുൻ എംഎൽഎ ടി എം മീതിയൻ്റെ നാമധേയത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഹാളിൻ്റെ നിലവിലുള്ള പേര് മാറ്റാനുള്ള യുഡിഎഫ് ഭരണ സമിതിയുടെ നീക്കത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ബിഡിഒ എസ് അനുപമിനെ ഉപരോധിച്ചു. നിലവിൽ പി...