News1 year ago
“ജോളി ബാർ ” തോമസ് 35 ലിറ്റർ മദ്യവുമായി പിടിയിൽ
കൊച്ചി:’ ജോളി ബാർ ‘നടത്തിപ്പുകാരൻ ആലിൻ ചുവട് – വെണ്ണല സ്വദേശി തച്ചേത്ത് വീട്ടിൽ ജോളി എന്നറിയപ്പെടുന്ന തോമസ്(51) എക്സൈസ് സംഘത്തിന്റെ പിടിയിൽ. എറണാകുളം റേഞ്ച് എക്സൈസ് പാർട്ടി കസ്റ്റഡിയിൽ എടുത്ത ഇയാളുടെ പക്കൽ നിന്ന്...