Local News11 months ago
5000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് വിൽക്കുന്നത് 30000 രൂപയ്ക്ക്;നിലമ്പൂർ സ്വദേശി തൃശൂരിൽ പിടിയിൽ
തൃശൂർ;വിശാഖപട്ടണത്തുനിന്നും കഞ്ചാവ് എത്തിച്ച് തൃശൂർ പൂരത്തിനെത്തുന്ന ഉപഭോക്താക്കൾ വിൽപ്പന നടത്തുന്നതിനുള്ള ലഹരിമാഫിയ നീക്കം എക്സൈസ് തന്ത്രപരമായ നീക്കത്തിലൂടെ പൊളിച്ചടുക്കി.രണ്ട് കിലോ കഞ്ചാവുമായി നിലമ്പൂർ സ്വദേശി പിടിയിൽ. ഓപ്പറേഷൻ ടസ്ക്കറിന്റെ ഭാഗമായി തൃശൂർ എക്സൈസ് റെയ്ഞ്ച് പാർട്ടിയും,...