Latest news9 months ago
അഗ്നിപഥ് പദ്ധതിക്കെതിരെ എൽഡിവൈഎഫ് നൈറ്റ് മാർച്ച് നടത്തി
കോതമംഗലം:കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ എൽഡിവൈഎഫ് കോതമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോതമംഗലം ടൗണിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. നൈറ്റ് മാർച്ച് എഐവൈഎഫ് ജില്ലാ പ്രസിഡന്റ് പി കെ രാജേഷ് ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്ഐ എറണാകുളം ജില്ലാ...