കോതമംഗലം;ചരിത്ര പ്രധാനമായ നേര്യമംഗലം പാലത്തിന് സമാന്തരമായി പുതിയ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഡീൻ കുര്യാക്കോസ് എം പി നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, മുൻ പഞ്ചായത്ത് പ്രസിഡണ്ട് സൈജന്റ്...
കോതമംഗലം;കൊച്ചി -ധനുഷ്കോടി ദേശീയ പാതയിലെ നേര്യമംഗലം പാലത്തിൽ ഗതാഗത സ്തംഭനം പതിവായി.ഇതുമൂലം ഇതുവഴിയെത്തുന്ന വാഹനയാത്രക്കാർ അനുഭവിക്കുന്ന പെടാപ്പാട് ചെറുതല്ല.ചിലപ്പോൾ പാലത്തിലെ ഗതാഗത കുരുക്ക് മണിക്കൂറുകളോളം നീളും. അവധി ദിവസങ്ങളിലാണ്് പാലത്തിൽ അടിക്കടി ഗതാഗസ്തംഭനം ഉണ്ടാവുന്നത്.കൊച്ചിയിൽ നിന്നും...