കോതമംഗലം; നേര്യമംഗലത്ത് ഒരു ബസ് ഉൾപ്പെടെ 5 വാഹനങ്ങൾ കൂട്ടിയിടിച്ചു.ബൈക്ക് യാത്രക്കാരന് പരിക്ക്. കെഎസ്ആർടിസി സ്വിഫ്റ്റ് ബസും രണ്ട് ട്രാവലറുകളും മിനി ലോറിയും ബൈക്കും ആണ് അപകടത്തിൽപ്പെട്ടത്.ഇന്നലെ രാത്രി 11 മണിയോടെ നേര്യമംഗലം പാലത്തിന് സമീപമായിരുന്നു...
കോതമംഗലം;നേര്യമംഗലം ഫോറസ്റ്റ് റേഞ്ചില്‍ വാളറ ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ വരുന്ന ആവര്ക്കുട്ടി ഭാഗത്ത് അനധികൃതമായി വനത്തിനുള്ളില്‍ വാഹനം ഓടിയ്ക്കുകയും വന്യമൃഗങ്ങള്‍ക്കും പരിസ്ഥിതിക്കും ദോഷകരമാംവിധം പെരുമാറുകയും ചെയ്ത സംഭവത്തില്‍ വനംവകുപ്പ് കേസ് എടുത്തു. ഈ മാസം 6...
കോതമംഗലം:ഫയര്‍ വാച്ചര്‍മാരുടെ പേരില്‍ വ്യാജ അക്കൗണ്ട് തുറന്ന് സര്‍ക്കാരിന്റെ പണം തട്ടിയെടുത്ത സംഭവത്തില്‍ മുന്‍ നേര്യമംഗലം റേഞ്ച് ഓഫീസര്‍ ഉള്‍പ്പെടെയുള്ള നാല് പേര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. മുന്‍ നേര്യമംഗലം റേഞ്ച് ഓഫീസര്‍ സുനില്‍ലാല്‍ , നേരത്തെ...
കോതമംഗലം;നേര്യമംഗലം പൊതുശ്മശാനത്തില്‍ കുഴിമാടങ്ങള്‍ക്കുമുകളില്‍ മാലിന്യ നിക്ഷേപിച്ചെന്നും ഇത് മൃതദേഹങ്ങളോടുള്ള അനാദരവെന്നും ആരോപണം. കവളങ്ങാട് പഞ്ചായത്ത് പരിധിയില്‍ സ്ഥിതി ചെയ്യുന്ന ശ്മശാനത്തില്‍ കഴിഞ്ഞ ദിവസം സമീപ പ്രദേശങ്ങളില്‍ നിന്നുള്ള മാലിന്യം ലോറികളില്‍ കൊണ്ടുവന്ന് നിക്ഷേപിച്ചിരുന്നു. ഇത് പഞ്ചായത്ത്...
കൊച്ചി:മദ്യലഹരിയിൽ കാറിൽ മരണപ്പാച്ചിൽ.ഇടിച്ചുതെറിപ്പിച്ച ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.കാർ നിന്നത് രണ്ട് ഇലട്രിക് പോസ്റ്റുകളും തകർത്തെന്നും നാട്ടുകാർ. ചൊവ്വാഴ്ച ഉച്ചയോടെ വാഴക്കുളം ആരക്കുഴ മാളിക പീടികയിലായിരുന്നു നാട്ടുകാരെ ഭീതിയിലാഴ്തിയ അപകടം.പരുക്കേറ്റ് ചികത്സയിലായിരുന്ന ആരക്കുഴ കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ്ും...