Latest news5 months ago
നേര്യമംഗലം ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റിനെതിരെ പരാതി പ്രളയം; എല്ലാം രാഷ്ട്രീയ പ്രേരിതമെന്ന് പി എം ശിവന്
നേര്യമംഗലം; ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റിനെതിരെ പരാതി പ്രളയം.പ്രസിഡന്റിന്റെ പ്രവര്‍ത്തനം അംഗകരിയ്ക്കാന് കഴിയില്ലന്നും സ്ഥാനത്തിരിയ്ക്കാന്‍ യോഗ്യനല്ലന്നുമാണ് അംഗങ്ങളില്‍ ഒരു വിഭഗത്തിന്റെ ആരോപണം. പ്രസിഡന്റ് പി എം ശിവനെതിരെയാണ് അംഗങ്ങള്‍ ആക്ഷേപം ഉന്നയിച്ചിട്ടുള്ളത്.സ്വന്തമായി ഒരു പശു പോലും...