Latest news4 months ago
നെല്ലിമറ്റംകാരന്‍ ചാക്കോച്ചൻ ചേട്ടന് സൂപ്പറാ..87 ന്റെ നിറവിലും ഉഷാര്‍,പാതയോരം പൂന്തോട്ടമാക്കി, നാടിന്റെ അഭിമാനമെന്ന് അടുപ്പക്കാര്‍
കോതമംഗലം;പരിസര മലിനീകരണം തടയാന്‍ വേറിട്ട വഴിയില്‍ മുന്നേറ്റം.നെല്ലിമറ്റംകാരന്‍ ചാക്കോച്ചന് ചേട്ടന്റെ നീക്കം ശ്രദ്ധേയമായി. നെല്ലിമറ്റം -വാളാച്ചിറ റോഡില്‍ കുറുങ്കുളം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപം മുതല്‍ പാതയുടെ ഇരുവശത്തും നോക്കെത്താദുരത്തോളം അടുത്തകാലത്ത് പലവര്‍ണ്ണങ്ങളിലുള്ള കോസ്മസ് ചെടികള്‍...