Latest news5 months ago
വീടിനകത്ത് കഞ്ചാവ് ചെടി വളത്തിയ കേസിൽ കോട്ടയം സ്വദേശിക്ക് അഞ്ച് വർഷം തടവ്
തൊടുപുഴ: വീടിനകത്ത് കഞ്ചാവ് ചെടി നട്ടുവളർത്തിയ കേസിൽ പ്രതിക്ക് അഞ്ച് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. കോട്ടയം തിരുവാതുക്കൽ വട്ടത്തറയിൽ വിഷ്ണു മനോഹരനെ(30) യാണ് തൊടുപുഴ എൻഡിപിഎസ് കോടതി ജഡ്ജ് ജി....