Latest news4 months ago
ദേവികുളം നായാട്ടുകേസ്; പ്രതികളുടെ പരിക്കുകൾ ഭീതിപ്പെടുത്തുന്നതെന്ന് ബന്ധുക്കൾ, വനംവകുപ്പിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ
മൂന്നാർ;ദേവികുളത്തെ നായാട്ടുകേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ. മെഡിക്കൽ പരിശോധനയിൽ അറസ്റ്റിലായ 3 പ്രതികൾക്കും സാരമായി പരിക്കേറ്റിട്ടുണ്ടെന്ന് വ്യക്തമായി.തോക്കുപാറ സ്വദേശികളായ സണ്ണി ,അമൽ,അമ്പഴച്ചാൽ സ്വദേശി അജിത് ശിവൻ എന്നിവരെയാണ് ദേവികുളം കോടതിയുടെ നിർദ്ദേശത്തെത്തുടർന്ന് ജയിൽ...