Latest news4 months ago
നേര്യമംഗലം കമ്പിലൈനില്‍ പേയിളകിയ ലക്ഷണങ്ങളുമായി നായ്ക്കള്‍ പരക്കം പായുന്നു;പരക്കെ ഭീതി
കോതമംഗലം;നേര്യമംഗലം കമ്പിലൈന്‍ ഭാഗത്ത് പേയിളകിയ ലക്ഷണങ്ങളുമായി നായ്ക്കള്‍ പരക്കം പായുന്നു.പരക്കെ ഭീതി. കഴിഞ്ഞ ഒരാഴ്ചയോളമായി പ്രദേശത്ത് പേയിളകിയ ലക്ഷണങ്ങളുമായി നായ ചുറ്റിക്കറങ്ങുന്നതും വളര്‍ത്തുമൃഗങ്ങളെ കടിച്ച് പരിക്കേല്‍പ്പിക്കുന്നതുമാണ് നാട്ടുകരെ ഭീതിയിലാഴ്തിയിട്ടുള്ളത്. നായ്ക്കളെക്കുറിച്ച് പഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കിലും ഇതുവരെ...