കോതമംഗലം: ഡിസംമ്പര്‍ പത്തിന് കോതമംഗലത്ത് നടക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം കോതമംഗലം രജിസ്ട്രാര്‍ ഓഫീസിന് സമീപം നടത്തിയ പെനാല്‍ട്ടി ഷൂട്ടൗട്ട് മത്സരം ഗ്രദ്ധേയമായി. ദേശീയ കായിക അധ്യാപക അവാര്‍ഡ് ജേതാവ് രാജു പോള്‍ ഉദ്ഘാടനം ചെയ്തു....
തിരുവനന്തപുരം; ജനങ്ങളില്‍ നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും അവരുടെ പരാതികള്‍ക്കു പരിഹാരം കാണാനും മുഖ്യമന്ത്രിയും 20 മന്ത്രിമാരും ഒരു ബസില്‍ 140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന ‘നവകേരള സദസ്സി’ന് ഇന്ന് തുടക്കം. വൈകിട്ട് 3.30ന് കാസര്‍കോട് മഞ്ചേശ്വരം...