News1 year ago
ഉറങ്ങുന്നതിനിടെ വയോധികന് ദാരുണാന്ത്യം
ചെന്നൈ: ഉറങ്ങുന്നതിനിടെ വയോധികന് ദാരുണാന്ത്യം.ട്രെയിൻ യാത്രയ്ക്കിടെയാണ് ചെന്നെ കാരൈക്കുടി സ്വദേശി നാരായണന്(72)ജീവൻ നഷ്ടമായത്. മുകളിലെ ബെർത്തിൽനിന്ന് വീണതിനെത്തുടർന്നുള്ള ഗുരുതരപരിക്കാണ് ജീവൻ നഷ്ടപ്പെടാൻ കാരണം.തെങ്കാശിയിൽ ക്ഷേത്രത്തിൽ ദർശനം നടത്താൻ ചെന്നൈ മന്നഡിയിൽനിന്നുള്ള സംഘത്തിനൊപ്പം ചേരാൻ പോകവെയാണ് നാരായണൻ...