Latest news4 months ago
നമിതയുടെ വിയോഗം താങ്ങാനാവാതെ ഉറ്റവരും സഹപാഠികളും; കണ്ണീർക്കയമായി കുന്നയ്ക്കാൽ
കൊച്ചി:നമിതയുടെ വിയോഗം താങ്ങാനാവാതെ ഉറ്റവരും സഹപാഠികളും.മൂവാറ്റുപുഴയിൽ റോഡ് മുറിച്ചു കടക്കവേ ബൈക്ക് ഇടിച്ചുതെറിപ്പിച്ചുണ്ടായ അപകടത്തിലാണ് ബികോം അവസാന വർഷ വിദ്യാർത്ഥിനി വാളകം കുന്നയ്ക്കാൽ വടക്കേപുഷ്പകം രഘുവിന്റെ മകൾ ആർ. നമിതയുടെ ജീവൻ പൊലിഞ്ഞത്. നമിതയ്ക്കൊപ്പമുണ്ടായിരുന്ന കോട്ടയം പൂവകുളം...