News1 year ago
ബധിരയും മൂകയുമായ സ്ത്രീയുടെ മാല തട്ടിയെടുത്ത യുവാവ് പോലീസ് പിടിയിൽ
മൂവാറ്റുപുഴ:ഒറ്റക്ക് താമസിക്കുന്ന ബധിരയും മൂകയും ആയ സ്ത്രീയുടെ മാല പിടിച്ചുപറിച്ച കേസിലെ പ്രതി മണിക്കൂറുകൾക്കുള്ളിൽ പോലീസിന്റെ പിടിയിൽ. മുവാറ്റുപുഴ ആരക്കുഴ പണ്ടപ്പിള്ളി ഒഴുകയിൽ വീട്ടിൽ ഗിരീഷ്കുമാറിനെ (34) ആണ് മുവാറ്റുപുഴ പോലീസ് പിടികൂടിയത്.പുലർച്ചെ പണ്ടപിള്ളി പൊട്ടമല...