മൂവാറ്റുപുഴ: വിദ്യാര്‍ത്ഥിയെ കാണ്മാനില്ല. പേഴയ്ക്കാപ്പിള്ളി പള്ളിപ്പടിയിൽ താമസിക്കുന്ന നൗഫല്‍ റഷീദിനെ ഈ മാസം 11 -ാം തീയതി മുതല്‍ കാണ്മാനില്ല. കണ്ടെത്തുന്നവര്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക. അല്ലെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ 9995470380, 9947238688
മൂവാറ്റുപുഴ;ആയൂര്‍വ്വേദ ചികിത്സയ്ക്കുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനത്തില്‍ ലക്ഷങ്ങള്‍ തട്ടിപ്പു നടത്തിയ കേസില്‍ രണ്ടു പേര് അറസ്റ്റില്‍. തൃക്കാരിയൂര്‍ വിനായകം വീട്ടില്‍ രാജശ്രീ (52) ഇവരുടെ മകള്‍ ലക്ഷ്മി നായര്‍ (25) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ്...
കോലഞ്ചേരി;എ ടി എം തകര്‍ത്ത് മോഷണശ്രമം പ്രതി പിടിയില്‍. ഒഡീഷ കണ്ഡമാല്‍ സ്വദേശി അഖില മാലിക്ക് (26) ആണ് പുത്തന്‍കുരിശ് പോലീസിന്റെ പിടിയിലായത്.കഴിഞ്ഞ 16 ന് കോലഞ്ചേരിയിലെ ഫെഡറല്‍ ബാങ്കിന്റെ എ.ടി.എം തകര്‍ത്ത് പണം കവരാന്‍...
കൊച്ചി;മൂവാറ്റുപുഴ ഇരട്ടക്കൊലപാതകത്തിലെ പ്രതി ഗോപാല്‍ മാലിക്കിനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കുറ്റകൃത്യം നടത്തിയ വിധം പോലീസിന് മുമ്പില്‍ വിശദീകരിച്ചു.കൃത്യത്തിന് ഉപയോഗിച്ച വാക്കത്തി പോലീസ് കണ്ടെടുത്തു. സംഭവത്തിന് ശേഷം വാക്കത്തി അടൂപ്പറമ്പ് കമ്പനിപ്പടയിലെ ട്രാന്‍സ്ഫോര്‍മറിന് ചേര്‍ന്ന്...
മൃവാറ്റുപുഴ:ഒഡീഷയിൽ നിന്നും അറസ്റ്റ് ചെയ്ത മൂവാറ്റുപുഴ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ഗോപാൽ മാലിക്കിനെ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. അടുത്ത ദിവസങ്ങളിൽ...