News1 year ago
കാര്‍ പതിച്ചത് കുത്തൊഴുക്കുള്ള കനാലില്‍ ; നാട്ടുകാരുടെ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം
(വീഡിയോ കാണാം) കോതമംഗലം ; കുത്തൊഴുക്കുള്ള കനാലില്‍ പതിച്ച കാറിലെ സ്ത്രീയടക്കമുള്ള യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു. പെരിയാര്‍വാലിയുടെ മുത്തംകുഴി ഭാഗത്തുള്ള ആഴമേറിയ മെയിന്‍ കനാലില്‍ പതിച്ച കാറിലെ യാത്രകക്കാരാണ് നാട്ടുകാരുടെ സമയോജിതമായ ഇടപെടല്‍ മൂലം രക്ഷപെട്ടത്....