News1 year ago
ഷീബയുടെ ആത്മഹത്യ ; വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ്
മൂന്നാര്‍;ദേവികുളം സര്‍ക്കാര്‍ സ്കൂളിലെ കൗണ്‍സിലര്‍ മൂന്നാര്‍ നല്ലതണ്ണി സ്വദേശിനി ഷീബ ആത്മഹത്യചെയ്യാനിടയാക്കിയ സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ്. വെള്ളിയാഴ്ച വൈകിട്ട് 5.50 തോടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ ഷീബയുടെ ജഡം കാണപ്പെട്ടത്.സഹോദരി എത്തിയപ്പോള്‍ വീട്...