Latest news2 months ago
ആവശ്യക്കാര്‍ക്ക് വാതില്‍പ്പടിയില്‍ എംഡിഎംഎ എത്തിച്ചുനല്‍കും, കറക്കം ന്യൂജെന്‍ ബൈക്കില്‍ ;കാക്കനാട് സ്വദേശി അറസ്റ്റില്‍
കൊച്ചി: ന്യൂജനന്‍ ബൈക്കില്‍ ചീറിപ്പാഞ്ഞെത്തി മയക്കുമരുന്നുകള്‍ ഡോര്‍ ഡെലിവറി നടത്തി വന്നിരുന്ന യുവാവ് എക്സൈസിന്റെ പിടിയില്‍. കാക്കനാട് പടമുഗള്‍ പാലച്ചുവട് സ്വദേശി ചേലക്കപ്പറമ്പില് വീട്ടില്‍ മുനീര്‍ സി.ഐ (29) യാണ്് എറണാകുളം എന്‍ഫോഴ്സ്മെന്റ് അസ്സി. കമ്മീഷണറുടെ...