മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംബാജി നഗറിലെ കന്റോൺമെന്റ് പരിസരത്ത് തയ്യൽ കടയിൽ വൻ തീപിടുത്തം. 7പേർ ശ്വാസംമുട്ടി മരിച്ചു.3 സ്ത്രീകളും 2 കുട്ടികളുമാണ് ശ്വാസം മുട്ടി മരിച്ചത്. കടയുടെ മുകൾനിലയിൽ താമസിച്ചവരാണ് മരണപ്പെട്ടത് . പുലർച്ചെ...
മുംബൈ;ബോളുവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചനെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ഇന്ന് രാവിലെ മുംബൈയിലെ കോകിലാബെൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിലെ രക്തകുഴലുകളിലെ തടസ്സം നീക്കുന്നതിനായി അടിയന്തിര ശസ്ത്രക്രീയക്ക് വിധേയനാക്കി. ബച്ചന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പിന്തുണയ്ക്ക് നന്ദിയെന്ന്...
മുംബൈ : ജോഗേശ്വരി വിജയൻ നായർ എന്ന് അറിയപ്പെട്ടിരുന്ന ആൾ ഇന്നലെ രാവിലെ മരണപ്പെട്ടെന്നും ബന്ധുക്കളെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണെന്നും ജോഗേശ്വരി മലയാളി സമാജം പ്രവർത്തകർ. ഒരുപാട് കാലമായി അദ്ദേഹത്തെ ജോഗേശ്വരിയിലും പരിസര പ്രദേശങ്ങളിലും തനിച്ച് കാണാറുണ്ടായിരുന്നെന്നും...
മുംബൈ ;പനിയും വയറിക്കവും ബാധിച്ചിരുന്ന കുട്ടിയ്ക്ക് കുത്തിവയ്പ്പെടുത്തത് ആശുപത്രിയിലെ 17 കാരിയായ തൂപ്പുകാരി.പിന്നാലെ കുഞ്ഞ് മരണപ്പെട്ടു.ഡോക്ടറും ആശുപത്രി നടത്തിപ്പുകാരനും അറസ്റ്റില്‍. കിഴക്കന്‍ മുംബൈയില്‍ ഗോവണ്ടിയിലാണ് സംഭവം.താഹ അസിം ഖാന് എന്ന 2 വയസുകാരനാണ് മരുന്നു മാറി...
മുംബൈ;19 വയസുകാരനൊപ്പം ജീവിയ്ക്കാനുറച്ച് സ്വീഡനില്‍ നിന്നും എത്തിയ 16 കാരിയെ പോലീസ് കണ്ടെത്തി ബന്ധുക്കള്‍ക്ക് കൈമാറി. മുംബൈയില്‍ നിന്നാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട മുംബൈയിലെ 19 വയസ്സുകാരനുമായി സ്വീഡന് പെണ്‍കുട്ടി പ്രണയത്തിലാവുകയായിരുന്നു.