News2 years ago
മുല്ലപ്പെരിയാറിൽ ജലനിരപ്പ് കുറയുന്നില്ല,രണ്ട് ഷട്ടറുകൾ കൂടി ഉയർത്തി
ഇടുക്കി; മുല്ലപ്പെരിയാറിൽ ജലനിരപ്പ് കുറയുന്നില്ല.ഇന്ന് രാവിലെ 6.45 മുതൽ രണ്ട് ഷട്ടറുകൾ കൂടി തുറക്കുമെന്ന് തമിഴ്നാട് അറിയിച്ചിട്ടുണ്ട്. v8,v9 ഷട്ടറുകളാണ് 0.60 മീറ്റർ ഉയർത്തുന്നത്.ഇതോടെ തുറന്നുവച്ചിട്ടുള്ള ഷട്ടറുകളുടെ എണ്ണം 9 ആയി.7141.59 ക്യൂസെക്സ് വെള്ളമാണ് പുറത്തേയ്ക്കൊഴുക്കുന്നത്.കഴിഞ്ഞ...