Latest news3 weeks ago
ഹൈറേഞ്ചിൽ വീണ്ടും മുങ്ങി മരണം; മുല്ലപ്പുഴയാറിലെ കയത്തിൽ അകപ്പെട്ട യുവാവിന് ദാരുണാന്ത്യം, മരണപ്പെട്ടത് തിരുപ്പൂർ സ്വദേശി അബ്ദുല്ല
രാജാക്കാട് :ചെന്നെെയില്‍ നിന്നുള്ള വിനോദ യാത്ര സംഘത്തില്‍ ഉൾപ്പെട്ട യുവാവ് മുതിരപ്പുഴയാറിൽ മുങ്ങിമരിച്ചു. എല്ലക്കല് പാലത്തിന് സമീപം ഇന്ന് ഉച്ചയ്ക്ക് 1.30 തോടെയായിരുന്നു അപകടം.തിരുപ്പൂര്‍ ആമിന അപ്പാര്ട്ടമെന്റ് അബ്ദുള്‍ കരീമിന്റെ മകന് അബ്ദുല്ല(25) ആണ് മരിച്ചത്....