News1 year ago
നാടിന്റെ അഭിമാനമായ മുഹമ്മദ് റംഫാലിനെ ആദരിച്ചു
കോതമംഗലം : മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തിയ ഇന്ത്യൻ ആർമി ടീമിൽ ഉണ്ടായിരുന്ന എൻ ഡി ആർ എഫ് അംഗവും ഇന്ദിര ഗാന്ധി കോളേജിലെ പൂർവ്വ വിദ്യാർത്ഥി ആയിട്ടുള്ള മുഹമ്മദ് റംഫാലിനെ അലുമിനി അസോസിയേഷന്റെ നേതൃത്വത്തിൽ...