Latest news1 month ago
മുവാറ്റുപുഴയിൽ ആസം സ്വദേശികളുടെ മൃതദേഹം കണ്ടത്തി, കൊലപാതകമെന്ന് പ്രാഥമീക നിഗമനം, പോലീസ് അന്വേഷണം ഊർജ്ജിതം
മൂവാറ്റുപുഴ: അന്യ സ്ഥാന തൊഴിലാളികളെ അതിക്രൂരമായി കൊലപ്പെടുത്തി. കൊല്ല പ്പെട്ടത് ആസം സ്വദേശികൾ . മൃതദ്ദേ ഹങ്ങൾ കണ്ടെത്തിയത് അടു പറമ്പിലെ താമസ സ്ഥലത്ത് . മുറിയിൽ രക്തം തളം കെട്ടിയ നിലയിൽ ഒപ്പം താമസിച്ചിരുന്ന...