News1 year ago
വാനരന്മാരുടെ വിളയാട്ടം,തുരത്താന്‍ ശ്രമിച്ചാല്‍ ആക്രമണം ; പൊറുതിമുട്ടി നാട്ടുകാര്‍
ഇടുക്കി : വേനല്‍ക്കാലമാരംഭിച്ചതോടെ ഹൈറേഞ്ചിലെ ജനവാസമേഖലയില്‍ വാനരശല്യം വര്‍ദ്ധിച്ചു. വനാതിര്‍ത്തി പങ്കിടുന്ന ജനവാസ മേഖലകളില്‍ പലയിടത്തും വാനര ശല്യംരൂക്ഷമാണ്.ഏലച്ചെടികളുടെയടക്കം കൂമ്പ് വലിച്ചൂരുന്ന വാനരന്മാര് ഇതരകാര്ഷിക വിളകള്‍ക്കും നാശനഷ്ടങ്ങള്‍ വരുത്തുന്നു. വനാതിര്‍ത്തിയോട് ചേര്‍ന്ന വീടുകളില്‍ നിന്ന് കൈയ്യില്‍...