Latest news1 month ago
കോണ്‍ഗ്രസിനെ എല്ലാ മേഖലയിലും ശക്തിപ്പെടുത്താന്‍ വാര്‍ഡ് ബൂത്ത് തല പ്രവര്‍ത്തനം സജീവമാക്കണം – മുഹമ്മദ് ഷിയാസ്
കോതമംഗലം: കോണ്‍ഗ്രസിനെ സമൂഹത്തിന്റെ എല്ലാ മേഖലയിലും ശക്തിപ്പെടുത്താന്‍ വാര്‍ഡ് തല പ്രവര്‍ത്തകരും ബൂത്ത് തല പ്രവര്‍ത്തകരും സജീവമായി രംഗത്തിറങ്ങണമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് . കോണ്‍ഗ്രസ് കോതമംഗലം ബ്ലോക്ക് കമ്മിറ്റിയുടെയും കവളങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെയും...