Latest news4 months ago
അനധികൃത മദ്യവിൽപ്പന കേന്ദ്രങ്ങളിൽ പോലീസ് റെയ്ഡ്;143.40 ലിറ്റർ മദ്യം പിടിച്ചെടുത്തു, മധ്യവയസ്കയും 17 കാരനും ഉൾപ്പെടെ 6 പേർ പിടിയിൽ
കൊച്ചി;ഞാറയ്ക്കൽ പൊലീസ് നടത്തിയ പരിശോധനയിൽ അനധികൃതമായി വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന 272 കുപ്പി (143.40 ലിറ്റർ) ഇന്ത്യൻ നിർമ്മിത വിദേശമദ്യവും, ഓട്ടോറിക്ഷ, സ്കൂട്ടർ അടക്കമുള്ള വാഹനങ്ങളും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് എടവനക്കാട് ചാത്തൻതറ വീട്ടിൽ മിനിമോൾ (മീനാക്ഷി...