Latest news3 months ago
അടിമാലി മുനിയറയിൽ വിനോദയാത്ര സംഘം സഞ്ചിരച്ചിരുന്ന ബസ്സ് കൊക്കയിൽ പതിച്ചു;ഒരു മരണം,3 പേരുടെ നില ഗുരുതരം
അടിമാലി; പുതുവർഷ പുലരിയിൽ ബസ്സ് കൊക്കയിലേയ്ക്ക് മറിഞ്ഞ് അപകടം.ഒരുമരണം.43 പേർക്ക് പരിക്ക്. അടിമാലി എസ് വളവിൽ ഇന്ന് പുലർച്ചെ 2 മണിയോടുത്തായിരുന്നു അപകടം.വളാഞ്ചേരി റീജിയണൽ കോളേജിൽ നിന്നും പുറപ്പെട്ട വിനോദയാത്ര സംഘം സഞ്ചരിച്ചിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്....