News1 year ago
മൂന്നാര്‍-ബോഡിമേട്ട് ദേശീയപാത നിര്‍മ്മാണം ; വനംവകുപ്പിന്റെ അനുമതി വേഗത്തിലാക്കാന്‍ നീക്കം
മൂന്നാര്‍ :ദേശീയ പാത 85 ല്‍ മൂന്നാര്‍ – ബോഡിമെട്ട് പാത നിര്‍മ്മാണത്തിന് കീറാമുട്ടിയായ വനംവകുപ്പിന്റെ അനുമതി പ്രശ്നത്തില്‍ മന്ത്രി തല ഇടെപടല്‍. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ ഉന്നത...