News2 years ago
കോട്ടപ്പടി വടാശ്ശേരി കവലയിൽ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു
കോതമംഗലം : കോതമംഗലം മണ്ഡലത്തെ പ്രകാശ ഭരിതമാക്കുവാൻ എംഎൽഎ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി കോട്ടപ്പടി പഞ്ചായത്തിലെ വടാശ്ശേരി കവലയിൽ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. ആന്റണി ജോൺ എം എൽ എ സ്വച്ച്...