Latest news3 months ago
മർക്കന്റയിൻ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ്; എൽഡിഎഫിന് ഉജ്ജ്വല വിജയം ,വി വി ജോണി പ്രസിഡന്റ്
കോതമംഗലം;കോതമംഗലം താലൂക്ക് മർക്കന്റയിൻ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽ എഡ് എഫിന് ഉജ്ജ്വലവിജയം.എതിരില്ലാതെയാണ് ഭരണ സമതിയിലേ്ക്ക് എൽഡിഎഫ് അംഗങ്ങൾ തെരഞ്ഞെടുക്കപ്പെട്ടത്. എൻ ബി യൂസഫ് .കെ എം പരീത്, ഇ വി മോൻസി ,ഇ ടി...