Health1 year ago
എം ബി എം എം ആശുപത്രി ശിശുരോഗ വിദഗ്ധൻ ഡോക്ടർ മുഹമ്മദ് ഹസൻ ഐ എ പി മികച്ച സെക്രട്ടറി
കോതമംഗലം:ശിശുരോഗ വിദഗ്ദരുടെ ഇന്ത്യയിലെ ഏറ്റവും വലിയ സംഘടനയായ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐ എ പി) കേരളയുടെ മികച്ച സെക്രട്ടറിക്കുള്ള അവാർഡ് കോതമംഗലം മാർ ബസേലിയസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ദനും, ഐഎംഎ...