News2 years ago
മാതിരപ്പിള്ളി സ്കൂള്‍ ; 1 കോടി 50 ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നു
കാതമംഗലം; മാതിരപ്പിളളി ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ 1 കോടി 50 ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിയ്ക്കുന്നു.സ്കൂളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസനപ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പൂര്ത്തികരണത്തിലേയ്ക്കടുക്കുന്നത്. ആന്റണി ജോണ്‍ എം എല്‍ എ...